App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ചലനകേന്ദ്രത്തിൽനിന്ന് നിശ്ചിത ദൂരത്തിലുള്ള പ്രത്യേക സ്ഥലങ്ങളിൽ തരംഗങ്ങൾ എത്തിചേരാറില്ല .ഇത്തരം മേഖലകളെ ..... എന്ന് വിളിക്കുന്നു.

Aഅക്ഷാംശം

Bഎപ്പി സെന്റർ

Cനിഴൽ മേഖലകൾ

Dശൂന്യ മേഖലകൾ

Answer:

C. നിഴൽ മേഖലകൾ


Related Questions:

ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഏത് പരിവർത്തന മേഖലയിൽ തുടങ്ങിയാണ് 2900 കിലോമീറ്റർ വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നതു ?
കൂടുതൽ ദ്രവസ്വാഭാവം ഉള്ള അഗ്നിപർവതം ഏത് ?
ഫ്ളഡ് ബസാൾട്ട് പ്രൊവിൻസെസ് അഗ്നിപര്വതത്തിനു് ഉദാഹരണം ഏത് ?
ഹവായ് ദ്വീപിലെ അഗ്നിപർവ്വതങ്ങൾ എന്തിനു ഉദാഹരണമാണ് ?
ഏത് തരംഗങ്ങളാണ് ഏറ്റവും വിനാശകരമായത്?