Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് പല്ലു മുളക്കാൻ തുടങ്ങുന്നത് ഏത് പ്രായമാകുമ്പോൾ മുതലാണ് ?

Aഒരു വയസ്സ്

Bആറ്‌ മാസം

Cരണ്ട് വയസ്സ്

Dപത്ത് മാസം

Answer:

B. ആറ്‌ മാസം

Read Explanation:

പാൽപ്പല്ലുകൾ:

  • ഏകദേശം 6 മാസം പ്രായമാവുന്നതു മുതലാണ് പാൽപ്പല്ലുകൾ ഉണ്ടാവുന്നത്
  • മനുഷ്യനിലെ പാൽപ്പല്ലുകളുടെ എണ്ണം 20 ആണ്
  • മുകളിലും താഴെയുമായി 10 വീതം പല്ലുകളാണ് ഉണ്ടാവുന്നത്.
  • 6 വയസ്സു മുതൽ പാൽപ്പല്ലുകൾ ഓരോന്നായി കൊഴി യാൻ തുടങ്ങുന്നു.

സ്ഥിരദന്തങ്ങൾ:

  • 6 വയസ്സു മുതൽ പാൽപ്പല്ലുകൾ ഓരോന്നായി കൊഴി യാൻ തുടങ്ങുന്നു.
  • പിന്നീട് വരുന്ന പല്ലുകളാണ് സ്ഥിരദന്തങ്ങൾ.
  • ഇവ പൊട്ടിപ്പോവുകയോ, പറിഞ്ഞ് പോവുകയോ ചെയ്താൽ ആ സ്ഥാനത്ത് പുതിയ പല്ലുകൾ ഉണ്ടാവുന്നില്ല.

Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ഏത്?
അസ്ഥികളുടെ കാഠിന്യത്തിന് കാരണം?
മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം?
How many pair of ribs are present in a human body ?
The basic structural and functional unit of skeletal muscle is: