Challenger App

No.1 PSC Learning App

1M+ Downloads
തിരിച്ചറിയുക എന്ന സ്പഷ്ടീകരണം ഏത് തലത്തിൽ ഉൾപ്പെടുന്നു ?

Aഅറിവ്

Bഗ്രഹണം

Cപ്രയോഗം

Dവിശകലനം

Answer:

A. അറിവ്

Read Explanation:

  • അറിവ് എന്നത് ഒരു പ്രവൃത്തി യഥാവിധി ചെയ്യുവാനുള്ള ആത്മവിശ്വാസത്തെയും കഴിവിനെയും സൂചിപ്പിക്കുന്നു

  • ഒരു വസ്തു, പ്രതിഭാസം, പ്രക്രിയ, വിഷയം എന്നിവയെക്കുറിച്ച് അനുഭവത്തിലൂടയോ പഠനത്തിലൂടെയോ ഉണ്ടാവുന്ന പരിചയം ആണ് ജ്ഞാനം.

  • ഈ പരിചയത്തെ വസ്തുത, വിവരണം, വർണ്ണന, വൈദഗ്ദ്ധ്യം എന്നിങ്ങനെ തരം തിരിക്കാം.

  • ഈ പരിചയം അനുഭവം, അപഗ്രഥനം എന്നിവ വഴിയാണ് ഉണ്ടാവുക.


Related Questions:

യൂണിറ്റ് വിനിമയം ചെയ്ത ശേഷം കുട്ടിക്ക് ചിലതു ചെയ്യാൻ കഴിയും എന്നു പറയാം. ഇപ്പോഴത്തെ അധ്യാപക സഹായികളിൽ ഇതിനെ എങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് ?
അധ്യാപകൻ കുട്ടികളോട് അവരുടെ നോട്ട് ബുക്കിൽ 4 ത്രികോണങ്ങൾ വരയ്ക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഓരോ - ത്രികോണത്തിന്റേയും കോണളവുകൾ അളന്ന് അവയുടെ തുക കാണാൻ പറഞ്ഞു. ഓരോ ത്രികോണത്തിന്റേയും കോണുകളുടെ തുക 180° എന്നാണ് കിട്ടിയത്. ഇതിൽ നിന്ന്അവർ കണ്ടെത്തിയത് - ഒരു ത്രികോണത്തിന്റെ കോണുകളുടെ അളവുകളുടെ തുക 180 ആയിരിക്കും' എന്നാണ്. ഇവിടെ ഉപയോഗിച്ച രീതി :
സാമൂഹിക ജീവിതത്തിലും പഠനത്തിലും വൈകാരിക ബുദ്ധിയുടെ പ്രാധാന്യം വിശദമാക്കിയത് ആര് ?
. Which of the following describes the 'product' aspect of science teaching?
അക്കാദമിക വർഷം പോലുള്ള ഒരു നിശ്ചിത കാലയളവിൽ സ്കൂളുകളുടെ പ്രകടനം അളക്കാനായി ഏതുതരം വിലയിരുത്തലാണ് കൂടുതൽ മെച്ചം ?