App Logo

No.1 PSC Learning App

1M+ Downloads
മഴവെള്ളം എത്ര PH ന് താഴേക്ക് പോകുമ്പോഴാണ് അമ്ലമഴ എന്ന് പറയുന്നത് ?

A4.5

B7.1

C5.6

D3.8

Answer:

C. 5.6


Related Questions:

ഇന്ത്യയിലെ ഏത് ചരിത്ര സ്മാരകമാണ് അമ്ലമഴ കാരണം നാശത്തിന് വിധേയമായത് ?
ഓസോൺ ശോഷണത്തിന്റെ ഫലങ്ങളിൽ ഒന്നല്ലാത്തത് തിരഞ്ഞെടുക്കുക.?
അന്തരീക്ഷത്തിലെ പാർട്ടിക്കുലേറ്റ് മലിനീകാരികൾ എത്ര തരം ?
ഇന്ത്യൻ നഗരങ്ങളെ തുറസ്സായ വിസർജ്യങ്ങളിൽ നിന്ന് മുക്തമാക്കുന്നതിനും ഖരമാലിന്യങ്ങളുടെ 100% ശാസ്ത്രീയ സംസ്കരണം ലക്ഷ്യമിട്ടും മുന്നോട്ടുവച്ചിട്ടുള്ള പദ്ധതി :
താഴെ കൊടുത്തവയിൽ ഏതെല്ലാമാണ് ട്രോപോസ്ഫിയർ മലിനീകരണങ്ങളിൽ ഉൾപ്പെടുന്നത് ?