അന്വേഷണാത്മക രീതി (Inquiry Method)
അന്വേഷണാത്മക പഠനത്തിൻറെ ഘട്ടങ്ങൾ
5 'E's
Engage - പ്രശ്നം ഏറ്റെടുക്കൽ
Explore - അന്വേഷിക്കൽ
Explain - കണ്ടെത്തൽ വിനിമയം ചെയ്യൽ
Extend or Elaborate - തുടർ പ്രവർത്തനങ്ങൾ, സാധ്യതകൾ
Evaluate - വിലയിരുത്തൽ
അന്വേഷണ ഘട്ടം (Explore)
കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കുന്നു
പരികൽപ്പന രൂപീകരിക്കുന്നു
ഗ്രൂപ്പുകൾ വിവരങ്ങളോ തെളിവുകളോ ശേഖരിക്കുന്നു
ക്രമമായി രേഖപ്പെടുത്തുന്നു
വിവരങ്ങൾ പങ്കുവെക്കുന്നു
ഗ്രൂപ്പുകളുടെ വൈവിധ്യമാർന്ന അനുഭവങ്ങളും അറിവുകളും പങ്കുവച്ചുകൊണ്ട് പ്രത്യേക പ്രശ്നത്തെ സംബന്ധിച്ച കാഴ്ചപ്പാട് വികസിപ്പിക്കുന്നു