App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്പാരന്റ് ഷീറ്റുകൾ ഉപയോഗിക്കുന്നത് :

Aഓവർ ഹെഡ് പ്രൊജക്റ്ററിൽ

Bഒപേക് പ്രൊജക്റ്ററിൽ

Cസ്ലൈഡ് പ്രൊജക്റ്ററിൽ

Dഎൽ. സി. ഡി. പ്രൊജക്റ്ററിൽ

Answer:

A. ഓവർ ഹെഡ് പ്രൊജക്റ്ററിൽ

Read Explanation:

ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു തരം പ്രൊജക്റ്റർ ആണ് ഓവർഹെഡ്‌ പ്രൊജക്റ്റർ


Related Questions:

പ്രൈമറി ക്ലാസുകളിലേക്കനുയോജ്യമായ രീതി ഏത് ?
Which agency proposed the Four Pillars of Education?
Which among the following is most related to the structure of a concept?
ഒരു തത്വത്തെ സംബന്ധിച്ച് കുറെ ഉദാഹരണങ്ങൾ നൽകിയ ശേഷം അധ്യാപിക കുട്ടികളോട് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ആവശ്യപ്പെടുന്നു. ഈ സമീപനത്തിന് പറയാവുന്നത് ?
മർദ്ദിതരുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ച റൂസോയുടെ കൃതി ഏത്?