App Logo

No.1 PSC Learning App

1M+ Downloads
സ്ഥിരമായ മർദ്ദത്തിൽ വാതകത്തിൻ്റെ അളവ് പൂജ്യമായി മാറുന്നത് ഏത് താപനിലയിലാണ്?

A0°C

B-273.15°C

C273 K

D273.15°C

Answer:

B. -273.15°C

Read Explanation:

  • സ്ഥിരമായ മർദ്ദത്തിൽ ഒരു വാതകത്തിൻ്റെ അളവ്  പൂജ്യമാകുന്ന താപനിലയെ 'Absolute zero' (കേവലപൂജ്യം) എന്ന് വിളിക്കുന്നു.
  • കെൽവിൻ സ്കെയിലിലെ പൂജ്യം ആണ്‌ കേവലപൂജ്യം.
  • കേവലപൂജ്യത്തിനു താഴെ ഒരു പദാർത്ഥത്തെയും തണുപ്പിക്കാൻ സാദ്ധ്യമല്ല.
  • ഈ ഊഷ്മനില -273.15 C-നു തുല്യമാണ്‌.

Related Questions:

ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രതിപ്രവർത്തനം ഉള്ള ലോഹം
വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ കോശവിജ്ഞാനീയ ചരിത്രവുമായി ബന്ധപ്പെട്ട ശരിയായ ജോഡി ഏത്?
Catalyst used during Haber's process is:
ഓക്സിജൻ മൂലകത്തിന്റെ രൂപാന്തരങ്ങൾ ഏവ ?