App Logo

No.1 PSC Learning App

1M+ Downloads
2022 ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച പഠന മേഖല ഏതാണ്?

Aക്വാണ്ടം ഡോട്ടുകളുടെ സിന്തെസിസ്

Bക്ലിക്ക് കെമിസ്ട്രി

Cഓര്ഗാനോ കാറ്റലിസിസ്

Dജനിതക സിക്സർ

Answer:

B. ക്ലിക്ക് കെമിസ്ട്രി

Read Explanation:

  • രസതന്ത്രത്തിനുള്ള നോബൽ സമ്മാനം കരോലിൻ ആർ. ബെർട്ടോസി, മോർട്ടൻ മെൽഡൽ, കെ. ബാരി ഷാർപ്ലെസ് എന്നിവർക്ക് ലഭിച്ചു
  • "ക്ലിക്ക് കെമിസ്ട്രിയുടെയും ബയോഓർത്തോഗണൽ കെമിസ്ട്രിയുടെയും വികസനത്തിന്" അവർക്ക് ഈ അംഗീകാരം ലഭിച്ചു.

Related Questions:

താഴെ പറയുന്നവയിൽ ഏതു pH മൂല്യത്തിലാണ് കാൽസിയം ഹൈഡ്രോക്സി അപറെറ്റ് നാശത്തിനു വിധേയമാകുന്നത്?
ആറ്റം എന്ന പദം നിർദേശിച്ച ശാസ്ത്രജ്ഞൻ ആര് ?
അമോണിയയുടെ ജലധാര പരീക്ഷണം വ്യക്തമാക്കുന്നതെന്ത് ?
താഴെ പറയുന്നവയിൽ ഏത് ഘടകമാണ് ഒരു രാസപ്രവർത്തനത്തിന്റെ വേഗതയെ ബാധിക്കാത്തത് ?
127°C നും 27°C നും ഇടയിൽ പ്രവർത്തിക്കുന്ന ഒരു കാർനോട്ട് എഞ്ചിന്റെ എഫിഷ്യൻസി എത ശതമാനമാണ്?