താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
- സബ് ഷെല്ലിൽ ഊർജ്ജം കുറഞ്ഞു വരുന്ന രീതിയിലായിരിക്കണം ഇലക്ട്രോൺ പൂരണം നടക്കേണ്ടത്
- ന്യൂക്ലിയസിൽ നിന്നും അകലം കൂടുന്നതിനനുസരിച്ച് ഷെല്ലുകളുടെ ഊർജ്ജം കൂടുന്നു
- ന്യൂക്ലിയസ്സിന് ചുറ്റുമുള്ള എല്ലാ ഷെല്ലുകളിലെയും ഊർജ്ജം സ്ഥിരം ആയിരിക്കും
- S സബ് ഷെല്ല് എല്ലാ ഷെല്ലുകളിലും കാണപ്പെടുന്ന പൊതുവായ സബ്ഷെൽ ആണ്