App Logo

No.1 PSC Learning App

1M+ Downloads
തെർമോപ്ലാസ്റ്റിക്കിന് ഉദാഹരണം അല്ലാത്തത് ഏത് ?

Aപോളിത്തീൻ

Bനൈലോൺ

Cപി. വി. സി

Dബേക്കലൈറ്റ്

Answer:

D. ബേക്കലൈറ്റ്

Read Explanation:

പ്ലാസ്റ്റിക് കണ്ടെത്തിയത് - അലക്സാണ്ടർ പാർക്സ്

പ്ലാസ്റ്റിക് കത്തുമ്പോൾ പുറത്തു വരുന്ന വിഷ വാതകങ്ങൾ - ഡയോക്സിൻ ,ഡൈ ക്ലോറിൻ ,ക്ലോറാൽ

പ്ലാസ്റ്റിക് ലയിക്കുന്ന ദ്രാവകം - ക്ലോറോഫോം


തെർമോപ്ലാസ്റ്റിക് - ചൂടാക്കുമ്പോൾ മൃദുവാകുകയും തണുപ്പിക്കുമ്പോൾ ദൃഢമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക്

ഉദാ : പി. വി . സി ,നൈലോൺ ,പോളിത്തീൻ


തെർമോ സെറ്റിങ് പ്ലാസ്റ്റിക് - ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക്

ഉദാ : ബേക്കലൈറ്റ് , പോളിസ്റ്റർ


Related Questions:

താഴെ പറയുന്നവയിൽ ജലത്തിൽ ലയിക്കുന്ന വൈറ്റമിൻ :
പ്യൂവർ സിലിക്കൺ ഏതു മൂലകം പ്യൂവൽ SiCl4 നെ നിരോക്സീകരിക്കുമ്പോൾ ലഭിക്കുന്നതാണ്?
Which of the following allotropic form of carbon is used for making electrodes ?
അസൈൻമെന്റുകൾ സവിശേഷതയായിട്ടുള്ളത്
pH പേപ്പറിൽ കാണിച്ചിരിക്കുന്ന ശുദ്ധജലത്തിന്റെ നിറം എന്താണ് ?