App Logo

No.1 PSC Learning App

1M+ Downloads
കോക്കിലെ സൂചികൾക്കിടയിലുള്ള കോൺ 70° ആകുന്ന സമയം ഏത്?

A3.30

B12.30

C7.20

D5.40

Answer:

D. 5.40

Read Explanation:

തന്നിരിക്കുന്ന ഒപ്ഷൻസ് പരിഗണിച്ചാൽ 5.40 ആണ് സമയം വരുക 5×30 - 11/2 × 40 = 150 - 220 = 70°


Related Questions:

What is angle is made by minute hand in 37 min?
ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ടു പ്രാവശ്യം ടിക് ശബ്ദമുണ്ടാക്കും. എന്നാൽ അര മണിക്കൂർ സമയത്തിനിടയിൽ എത്ര പ്രാവശ്യം ടിക് ശബ്ദം ഉണ്ടാകും?
At what angle the hands of a clock are inclined at 30 min past 6?
How many times in a day, the hands of a clock are straight?
സമയം 5:10 ആയാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?