ഒരു സാധാരണ ക്ലോക്കിൽ പുലർച്ചെ 3.45 ന് മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ (ഡിഗ്രി അളവിൽ) എത്രയാണ്?A157.5B180C156.5D167.5Answer: A. 157.5 Read Explanation: സൂത്രവാക്യം: കോണളവ് = | (30H - 5.5M) | (ഇവിടെ H = മണിക്കൂർ, M = മിനിറ്റ്).സൂത്രവാക്യം ഉപയോഗിച്ച്: | (30 × 3 - 5.5 × 45) | = | 90 - 247.5 | = |-157.5| = 157.5 ഡിഗ്രി. Read more in App