App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതു pH മൂല്യത്തിലാണ് കാൽസിയം ഹൈഡ്രോക്സി അപറെറ്റ് നാശത്തിനു വിധേയമാകുന്നത്?

ApH <5.5

BpH >9.2

CpH =7

DpH =7-9.2

Answer:

A. pH <5.5

Read Explanation:

കാൽസിയം ഹൈഡ്രോക്സി അപറെറ്റ് നാശത്തിനു വിധേയമാകുന്നത് pH <5.5 മൂല്യത്തിലാണ് .


Related Questions:

ഒരു ആറ്റോമിക് ഓർബിറ്റലിലെ ഇലക്ട്രോണിനെ തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന ക്വാണ്ടം നമ്പർ :
----- ചേർന്ന മിശ്രിതമാണ് അക്വാ റീജിയ
ബെൻസീൻ, കാർബൺ ഡൈ ഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് എന്നിവയുടെ തിയറിറ്റിക്കൽ നമ്പർ ഓഫ് വൈബ്രേഷണൽ ഡിഗ്രീസ് ഓഫ് ഫ്രീഡം' യഥാക്രമം
Xഎന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം ആയാൽ 2 ,8 ,1 ആയാൽ ആ മൂലകത്തിന്റെ ആകെ ഷെല്ലുകളുടെ എണ്ണമെത്ര ?
Among halogens, the correct order of electron gain enthalpy is :