Challenger App

No.1 PSC Learning App

1M+ Downloads
നാദിയ കൊമേനെച്ചി ജിംനാസ്റ്റിക്സിൽ പെർഫെക്റ്റ് 10 നേടിയത് ഏത് ഒളിംപിക്സിൽ ആയിരുന്നു ?

Aഹെൽസിങ്കി ഒളിമ്പിക്സ് - 1952

Bറോം ഒളിമ്പിക്സ് - 1960

Cമോൺട്രിയാൽ ഒളിമ്പിക്സ് - 1976

Dബർലിൻ ഒളിമ്പിക്സ് - 1936

Answer:

C. മോൺട്രിയാൽ ഒളിമ്പിക്സ് - 1976


Related Questions:

Two Continents, One Spirit എന്നത് ഏത് ഗെയിംസിൻ്റെ മുദ്രാവാക്യമാണ് ?
അതാരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറി തികച്ച ക്രിക്കറ്റ് താരം ആര് ?
പ്ലാസ്റ്റിക് ഗേൾ എന്നറിയപ്പെടുന്നത് ആര് ?
മെൽബണിൽ ഒളിമ്പിക്സ് നടന്ന വർഷം ?
2023 അണ്ടർ 20 ഫുട്ബാൾ ലോകകപ്പിന്റെ വേദി എവിടെയാണ് ?