Challenger App

No.1 PSC Learning App

1M+ Downloads
മറ്റുള്ളവരുമായി പൊരുത്തപ്പെടാനും സംഘപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കുട്ടികൾ പഠിക്കുന്നത് ഏത് സാമൂഹിക വികസന ഘട്ടത്തിലാണ് ?

Aശൈശവ സാമൂഹിക വികസന ഘട്ടം

Bആദ്യകാല ബാല്യ സാമൂഹിക വികസന ഘട്ടം

Cപിൽക്കാല ബാല്യ സാമൂഹിക വികസന ഘട്ടം

Dകൗമാര സാമൂഹിക വികസന ഘട്ടം

Answer:

B. ആദ്യകാല ബാല്യ സാമൂഹിക വികസന ഘട്ടം

Read Explanation:

• "നിഷേധാത്മകത" എന്നത് ആദ്യകാല ബാല്യ സാമൂഹിക വികസന ഘട്ടത്തിലെ പ്രത്യേകതകളിൽ ഒന്നാണ്.


Related Questions:

"മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്നു പറഞ്ഞത് ?
എറിക് എച്ച് . എറിക്സണിൻ്റെ അഭിപ്രായത്തിൽ മൂന്നു വയസ്സുമുതൽ ആറുവയസ്സുവരെയുള്ള കുട്ടി , ഏത് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് ?
മനുഷ്യന്റെ വികാസഘട്ടങ്ങളെ പ്രധാനമായും രണ്ട് ആയി തിരിക്കുമ്പോൾ, അവ ഏതൊക്കെയാണ്?
'Emotion' എന്ന പദം രൂപം കൊണ്ടത് ഏത് പദത്തിൽ നിന്നുമാണ് ?
ആദ്യകാല കൗമാരത്തെ ദ്രുതഗതിയിലുള്ള വൈജ്ഞാനിക വികാസത്തിൻ്റെ സമയമെന്ന് വിശേഷിപ്പിച്ചതാര് ?