Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
“അധ്യാപിക ക്ലാസ്സിൽ നൽകിയ ഗണിതപസിലിന് സ്വയം ഉത്തരം കണ്ടെത്താൻ ആതിരയ്ക്ക് കഴിഞ്ഞില്ല. അധ്യാപിക ചില സൂചനകളും വിശദീകരണങ്ങളും നൽകിയപ്പോൾ ആതിര സ്വയം ഉത്തരം കണ്ടെത്തി.'' ഇതിനെ താഴെ കൊടുത്തിരിക്കുന്ന ഏത് മനഃശാസ്ത്ര ആശയവുമായി ബന്ധപ്പെടുത്താം ?

Aകണ്ടെത്തൽ പഠനം

Bസമീപസ്ഥ വികാസ മണ്ഡലം

Cമനോവ്യാപാര പൂർവ്വഘട്ടം

Dമാതൃക കാണിക്കൽ

Answer:

B. സമീപസ്ഥ വികാസ മണ്ഡലം


Related Questions:

ചർച്ചാ രീതിയുടെ നേട്ടമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രസംഗ രീതിയുടെ ഗുണം ഏത് ?
ഏഴാം ക്ലാസ്സിലെ ലീഡറാണ് വിദ്യ. ക്ലാസ്സിലെ മറ്റു കുട്ടികളുമായി അവൾ നല്ല ബന്ധംസ്ഥാപിച്ചിട്ടുണ്ട്. തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ളകഴിവ്, സഹകരണമനോഭാവം, അനുതാപം എന്നീ കഴിവുകളും വിദ്യയ്ക്കുണ്ട്. വിദ്യയുടെ ഈകഴിവുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
പാഠാസൂത്രണത്തിലെ ഏത് ഭാഗമാണ് ടീച്ചറുടെ സ്വയം വിലയിരുത്തലിന് ഏറ്റവും കൂടുതൽ സഹായിക്കുന്നത് ?

Fill in the blanks:

WhatsApp Image 2024-10-22 at 2.53.19 PM.jpeg