Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?

Aഐസോടോപ്പുകൾ

Bഐസോടോണുകൾ

Cഐസോബാറുകൾ

Dഇതൊന്നുമല്ല

Answer:

B. ഐസോടോണുകൾ

Read Explanation:

ഐസോടോൺ

  • തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ
  • ഉദാ:- ഹൈഡ്രജന്റെ മൂന്നാമത്തെ ഐസോടോപ്പായ   ട്രീഷിയത്തിന്റെയും ഹീലിയത്തിന്റെയും ന്യൂട്രോണിന്റെ എണ്ണം 2 ആണ് .
  • ഐസോബാറുകളും ഐസോടോണുകളും വ്യത്യസ്ത മൂലക ആറ്റങ്ങളാണ്.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ സ്ഥിരോർജനിലകളുടെ ആരം കാണുന്നതിനുള്ള സമവാക്യo ഏത്?
ഗ്രീക്ക് പദമായ ആറ്റമോസ്‌ ൽ നിന്നാണ് ആറ്റം എന്ന പദം ഉണ്ടായത് .ആറ്റമോസ്‌ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?
താഴെപ്പറയുന്നവയിൽ ഏതിന്റെ +3 അയോണിലാണ് 4f സബ്ഷെൽ പകുതി നിറഞ്ഞത് ?
വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആരാണ്
പോസിട്രോൺ കണ്ടുപിടിച്ചതാര്?