App Logo

No.1 PSC Learning App

1M+ Downloads
ഗ്രീക്ക് പദമായ ആറ്റമോസ്‌ ൽ നിന്നാണ് ആറ്റം എന്ന പദം ഉണ്ടായത് .ആറ്റമോസ്‌ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?

Aപ്ലാസ്മ അവസ്ഥ

Bരാസപരമായ കണിക

Cചാർജില്ലാത്ത കണം

Dവിഭജിക്കാൻ കഴിയാത്തത്

Answer:

D. വിഭജിക്കാൻ കഴിയാത്തത്

Read Explanation:

  • ഗ്രീക്ക് പദമായ ആറ്റമോസ്‌ ൽ നിന്നാണ് ആറ്റം എന്ന പദം ഉണ്ടായത് 

  • ആറ്റമോസ്‌ എന്നാൽ വിഭജിക്കാൻ കഴിയാത്തത് എന്നാണ് അർത്ഥം. 


Related Questions:

The discovery of neutron became very late because -
The Aufbau Principle states that...
ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ ഇലക്ട്രോൺ എക്സൈറ്റഡ് അവസ്ഥയിലാണെങ്കിൽ n എത്രയായിരിക്കണം?
ഏറ്റവും വലിയ ആറ്റമുള്ള അലോഹം ഏത് ?
ന്യൂക്ലിയസിനോട് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ ഷെല്ലിൽ ഉള്ള ഇലക്ട്രോണുകളുടെ എണ്ണം?