ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക് നമ്പറും ഉള്ള ആറ്റങ്ങൾ :AഐസോബാർBഐസോടോൺCഐസോടോപ്പ്DഐസോചാസംAnswer: A. ഐസോബാർ Read Explanation: ഐസോബാറുകൾ: വ്യത്യസ്ത ആറ്റോമിക സംഖ്യയും, ഒരേ പിണ്ഡ സംഖ്യയും ഉള്ള മൂലകങ്ങളാണ് ഐസോബാറുകൾ ഐസോടോപ്പുകൾ: വ്യത്യസ്ത എണ്ണം ന്യൂട്രോണുകളും, തുല്യ എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങളാണ്, ഐസോടോപ്പുകൾ. ഐസോട്ടോൺ: തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങളാണ്, ഐസോട്ടോണുകൾ. ഐസോചാസം: അറോറയുടെ ആവൃത്തി സ്ഥിരമായിരിക്കുന്ന, വിവിധ പോയിന്റുകൾ ചേർത്ത് വരയ്ക്കുന്ന ഒരു രേഖയാണ് ഐസോചാസം. Read more in App