Challenger App

No.1 PSC Learning App

1M+ Downloads
ഒരാറ്റത്തിന്റെ മാസ് നമ്പർ 31. ഈ ആറ്റത്തിലെ M ഷെല്ലിൽ 5 ഇലക്ട്രോണുകളുണ്ട്. എങ്കിൽ ആറ്റത്തിന്റെ ഇലക്ട്രോൺ വിന്യാസമെഴുതുക ?

A2, 8, 5, 5

B2, 8, 5

C2, 18, 5

D2, 8, 8, 5

Answer:

B. 2, 8, 5

Read Explanation:

ഈ ആറ്റത്തിലെ M ഷെല്ലിൽ 5 ഇലക്ട്രോണുകളുണ്ട് എന്നു പറയുന്നതിൽ നിന്നും ആറ്റത്തിന്റെ മൂന്നാമത്തെ ഷെല്ലിലാണ് (ബാഹ്യതമ ഷെൽ  ) 5 ഇലക്ട്രോൺ എന്ന് മനസ്സിലാക്കാം. 

അങ്ങനെയെങ്കിൽ ഇലക്ട്രോൺ വിന്യാസം - 2, 8, 5


Related Questions:

ജലം തന്മാത്രയുടെ രാസസൂത്രം ?
ബോറിന്റെ മാതൃകയ്ക്ക് ______ കൊണ്ട് തന്മാത്രകൾ രൂപപ്പെടുത്താനുള്ള ആറ്റങ്ങളുടെ കഴിവ് വിശദീകരിക്കാൻ കഴിഞ്ഞില്ല.
ഇലക്ട്രോണിന്റെ e/m അനുപാതം --- ആണ്.
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള, ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ---.
ചുവടെ നൽകിയിരിക്കുന്നവയിൽ റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്ന കിരണങ്ങളിൽ പെടാത്തത് ഏത് ?