App Logo

No.1 PSC Learning App

1M+ Downloads
ATP, ADPയായി മാറുമ്പോൾ

Aഊർജം സംഭരിക്കുന്നു

Bഊർജം സ്വത്രന്തമാകുന്നു

Cഊർജമാറ്റം ഉണ്ടാകുന്നില്ല

Dഊർജം ഇല്ലാതാകുന്നു

Answer:

B. ഊർജം സ്വത്രന്തമാകുന്നു


Related Questions:

Which of these organelles are not membrane bound?

തെറ്റായ പ്രസ്താവന ഏത് ?

1.കോശത്തിന്റെ ട്രാഫിക് പോലീസ് എന്നാണ് ഗോൾഗി കോംപ്ലക്സ് അറിയപ്പെടുന്നത്.

2.കോശമാംസ്യങ്ങളെ വേർതിരിക്കുന്നതിനും , കൃത്യമായ ലക്ഷ്യങ്ങളിലേയ്ക്ക് അയയ്ക്കുന്നതിനും ഇവ മുഖ്യമായ പങ്ക് വഹിക്കുന്നു.

ശരിയായ പ്രസ്താവന ഏത്?

1. പദാർത്ഥങ്ങളെ കോശത്തിന് അകത്തു സഞ്ചരിക്കാൻ അന്തർദ്രവ്യജാലിക സഹായിക്കുന്നു.

2. റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലിക എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക  എന്നറിയപ്പെടുന്നു.

സ്വയം പ്രതിരോധ വൈകൃതവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണിത്.

2.സന്ധിവാതം, ഹാഷിമോട്ടോസ് ഡിസീസ്,മയസ്തീനിയ ഗ്രാവിസ് എന്നിവ സ്വയം പ്രതിരോധ വൈകൃതത്തിന് ഉദാഹരണങ്ങളാണ്.

കോശം കണ്ടുപിടിച്ചത്?