App Logo

No.1 PSC Learning App

1M+ Downloads
a , 1/a എന്നിവയുടെ ശരാശരി M ആണ് . എങ്കിൽ താഴെപ്പറയുന്നവയിൽ a², 1/a² എന്നിവയുടെ ശരാശരി ഏതാണ് ?

AM² - 1

B2M² - 1

C3M² - 1

D4M² - 1

Answer:

B. 2M² - 1

Read Explanation:

a , 1/a എന്നിവയുടെ ശരാശരി M ( a + 1/a )/2 = M a + 1/a = 2M ( a + 1/a )² = a² + 1/a² + 2 (2M)² = a² + 1/a² + 2 a² + 1/a² = 4M² -2 a², 1/a² എന്നിവയുടെ ശരാശരി = ( a² + 1/a² )/2 = (4M² - 2)/2 = 2M² - 1


Related Questions:

24, 26, 28, 30 എന്നീ സംഖ്യകളുടെ ശരാശരി എത്ര?
ഒരു കുട്ടിക്ക് വാർഷിക പരീക്ഷയിൽ നൂറ് മാർക്ക് വീതമുള്ള ആറ് വിഷയങ്ങൾക്കാണ് പരീക്ഷയുള്ളത്. അഞ്ച് വിഷയങ്ങൾക്കുള്ള ശരാശരി മാർക്ക് 89 ആയിരുന്നു.ആറാമത്തെ വിഷയം കൂടി കിട്ടി കഴിഞ്ഞപ്പോൾ ശരാശരി മാർക്ക് 90 ആയാൽ,ആറാമത്തെ വിഷയത്തിന് ലഭിച്ച മാർക്ക് എത്ര?
The sum of five numbers is 655. The average of the first two numbers is 78 and the third number is 104. Find the average of the remaining two numbers?
4 years ago, the average age of the family of 5 members is 23 years. A baby is born now; the average age of the family is same as before. Find the age of the baby?
ഒരു തൊഴിൽ സ്ഥാപനത്തിലെ അഞ്ചു പേരുടെ ശരാശരി ദിവസവേതനം 400 രൂപയാണ്. 160 രൂപ ദിവസ വേതനത്തിൽ ഒരാൾകൂടി കമ്പനിയിൽ ചേരുന്നു .ഇപ്പോൾ അവരുടെ ശരാശരി ദിവസവേതനം എത്ര?