പിസസ് ചിറകുകൾ [FINS ]ഉള്ളവ
എ.കോൺട്രിക്തിസ് [തരുണാസ്ഥി മൽസ്യം ]
ശരീരത്തിൽ ശൽക്കങ്ങൾ.ഹൃദയത്തിനു രണ്ട് അറകൾ .
ആവാസം -ജല ആവാസ വ്യവസ്ഥ
ചലനോപാധി -ചിറക്, വാൽ
ശ്വസന അവയവങ്ങൾ -ചെകിള പൂക്കൾ
ഉദാഹരണം :സ്രാവ് ,തിരണ്ടി
ബി.ഓസ്ടിക്തിസ് [അസ്ഥിമൽസ്യം ]
ശരീരത്തിൽ ശൽക്കങ്ങൾ.ഹൃദയത്തിനു രണ്ട് അറകൾ .
ആവാസം -ജല ആവാസ വ്യവസ്ഥ
ചലനോപാധി -ചിറക്, വാൽ
ശ്വസന അവയവങ്ങൾ -ചെകിള പൂക്കൾ
ഉദാഹരണം :അയല,ചുര ,മത്തി