Challenger App

No.1 PSC Learning App

1M+ Downloads
അയ്യങ്കാളി വില്ലവണ്ടി യാത്ര നടത്തിയത് :

Aതിരുവനന്തപുരത്തുനിന്ന്

Bആറ്റിങ്ങൽ നിന്ന്

Cചങ്ങനാശ്ശേരിയിൽ നിന്ന്

Dവെങ്ങാനൂരിൽ നിന്ന്

Answer:

D. വെങ്ങാനൂരിൽ നിന്ന്

Read Explanation:

പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്യ്രത്തിനുവേണ്ടി നടത്തിയ സമരം . വർഷം - 1893 സമരം നടത്തിയത് വെങ്ങാനൂര് മുതൽ കവടിയാർ വരെ .


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മാതൃഭൂമി പത്രം "സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ജിഹ്വ" എന്നറിയപ്പെട്ടിരുന്നു.

2.1930 ആയപ്പോഴേക്കും മാതൃഭൂമി ഒരു ദിനപത്രം ആയി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി.

കേരള സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) ആദ്യ പ്രസിഡൻ്റ് ആര്?
ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ആരായിരുന്നു ?
The 'Samadhi' place of Chattambi Swamikal is in?
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?