App Logo

No.1 PSC Learning App

1M+ Downloads

1947-48 വർഷത്തിൽ നടന്ന പാലിയം സമരത്തിൽ രക്തസാക്ഷിയായത് ആര് ?

Aസി.വി.കുഞ്ഞിരാമൻ

Bഎ.ജി.വേലായുധൻ

Cസി.കേശവൻ

Dവേലുക്കുട്ടി അരയാൻ

Answer:

B. എ.ജി.വേലായുധൻ

Read Explanation:

  • 1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സമരം.
  • കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു.
  • സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി.കേശവൻ നിർവ്വഹിച്ചു.

Related Questions:

The 'Swadeshabhimani' owned by:

പട്ടിണി ജാഥ നയിച്ചത് ?

സി.കൃഷ്ണൻ മിതവാദി പത്രത്തിന്റെ ഉടമസ്ഥത വിലയ്ക്ക് വാങ്ങിയ വർഷം?

കന്യാകുമാരിയിലെ ശാസ്താംകോയിലിൽ ജനിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവ് ആരായിരുന്നു?

ഈഴവ സമൂഹത്തിലെ ആദ്യ മെഡിക്കൽ ബിരുദധാരി?