App Logo

No.1 PSC Learning App

1M+ Downloads
Aയ്ക്ക് Bയേക്കാൾ പൊക്കക്കൂടുതലാണ്. Bയ്ക്ക് Cയേക്കാൾ പൊക്കക്കൂടുതലും, ഇയേക്കാൾ പൊക്കക്കുറവുമാണ്. ആർക്കാണ് ഏറ്റവും കുറച്ച് പൊക്കമുള്ളത് ?

AA

BB

CC

DD

Answer:

C. C

Read Explanation:

പൊക്കത്തിന്റെ ക്രമത്തിൽ ക്രമീകരിച്ചാൽ A>D>B>C ഏറ്റവും പൊക്കം കുറവ് 'C' യ്ക്ക് ആയിരിക്കും.


Related Questions:

ഒരു വരിയിൽ രമേശിന് 13 റാങ്ക് മുന്നിലാണ് സുമേഷ്. രമേശ് അവസാനത്തെ ആളിൽ നിന്ന് 19-ാമതാണ്. രാജേഷ് സുമേഷിന് 5 റാങ്ക് പിന്നിലാണ്. ആര്യ രാജേഷിന് 8 റാങ്ക് മുന്നിലും സുമേഷിന് 3 റാങ്ക് മുന്നിലുമാണ്. ആര്യ മുന്നിൽ നിന്ന് 39-ാമതാണെങ്കിൽ, ആ വരിയിൽ എത്ര പേരുണ്ട്?
ആരതി ഒരു ക്യൂവിൽ മുന്നിൽ നിന്ന് പത്താമതും പിന്നിൽ നിന്ന് എട്ടാമതും ആണെങ്കിൽ ആ ക്യുവിൽ എത്രപേരുണ്ട് ?
ഒരു നിരയിൽ രാധ ഇടത്തുനിന്ന് ഇരുപതാമനും കൃഷ്ണൻ വലത്തുനിന്ന് പതിനഞ്ചാമനുമാണ്. അവർ പരസ്പരം സ്ഥാനം മാറുമ്പോൾ കൃഷ്ണൻ വലത്തു നിന്ന് 25 ആകും. എന്നാൽ ആ വരിയിൽ ആകെ എത്ര പേരുണ്ട് ?
Find the next number in the series : 4, 7, 10, 11, 22, 17, 46, 25,
Manoj and Sachin are ranked seventh and eleventh respectively from the top in a class of 31 students. What will be their respective ranks from the bottom in the class?