App Logo

No.1 PSC Learning App

1M+ Downloads
ഒരു നിരയിൽ രാധ ഇടത്തുനിന്ന് ഇരുപതാമനും കൃഷ്ണൻ വലത്തുനിന്ന് പതിനഞ്ചാമനുമാണ്. അവർ പരസ്പരം സ്ഥാനം മാറുമ്പോൾ കൃഷ്ണൻ വലത്തു നിന്ന് 25 ആകും. എന്നാൽ ആ വരിയിൽ ആകെ എത്ര പേരുണ്ട് ?

A41

B40

C44

D45

Answer:

C. 44

Read Explanation:

രാധ ഇടത്തുനിന്ന് ഇരുപതാമനും കൃഷ്ണൻ വലത്തുനിന്ന് പതിനഞ്ചാമനുമാണ് സ്ഥാനങ്ങൾ പരസ്പരം മാറ്റിയാൽ, കൃഷ്ണൻ ഇടത്തുനിന്ന് 20 ാം സ്ഥാനത്തും രാധ വലത്തുനിന്നു 15 ാം സ്ഥാനത്തേക്കും മാറും അതായത് കൃഷ്ണൻ ഇടതുനിന്നു ഇരുപതമാൻ ആകും. കൃഷ്ണൻ്റെ വലതുനിന്നും ഉള്ള സ്ഥാനം തന്നിട്ടുണ്ട് എങ്കിൽ, വരിയിലെ ആകെ കുട്ടികളുടെ എണ്ണം = 25 + 20 - 1 = 44


Related Questions:

4 people A, B, C and D are sitting in a straight line, facing north. A and C are not sitting adjacent to each other, while C and B are sitting adjacent to each other. Which of the following sitting arrangements is NOT possible?
Six persons, L, M, N, O, P and Q. have cooking classes in different months of the same year, viz. February, March, June, August, September and December. P has the class immediately before Q. Only M has the class before O. L has the class immediately after N and before Q. Which of the following is correct?
ഒരു വരിയിൽ അരുൺ മുന്നിൽ നിന്ന് നാലാമതും പിന്നിൽ നിന്ന് ഇരുപതാമതും ആയാൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?
Seven friends C, D, E, P, Q, R and S are sitting in a straight line facing north. Only three people sit to the right of Q. Only C sits to the right of P. Only three people sit between P and E. D sits at some place to the left of R but at some place to the right of S. How many people sit between S and R?
'A' യ്ക്ക് 'B' യേക്കാൾ മാർക്ക് കൂടുതലുണ്ട്. 'B' യ്ക്ക് 'D' യേക്കാൾ കുറഞ്ഞ മാർക്ക് ആണ്. എന്നാൽ 'E' യേക്കാളും ഉയർന്ന മാർക്ക് ഉണ്ട്. ഇതിൽ 'C' യ്ക്ക് 'D' യേക്കാൾ ഉയർന്ന മാർക്കുണ്ട്, എങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?