App Logo

No.1 PSC Learning App

1M+ Downloads
Bയുടെ അമ്മ Aയുടെ അമ്മയുടെ മകളാണെങ്കിൽ B എങ്ങനെ A യോട് ബന്ധപ്പെട്ടിരിക്കുന്നു ?

Aഅച്ഛൻ

Bസഹോദരൻ

Cഅമ്മ വഴിയുള്ള അമ്മാവൻ

Dഅച്ഛൻ വഴിയുള്ള അമ്മാവൻ

Answer:

C. അമ്മ വഴിയുള്ള അമ്മാവൻ

Read Explanation:

A യുടെ അമ്മയുടെ മകൾ ആണ് B യുടെ അമ്മ അതുകൊണ്ട് A എന്നത് B യുടെ അമ്മ വഴിയുള്ള അമ്മാവൻ


Related Questions:

P എന്നത് Q ന്റെ മകനാണ്. R എന്നത് Q ന്റെ പിതാവാണ്. S എന്നത് Q ന്റെ മകളാണ്. എങ്കിൽP യും S ഉം തമ്മിലുള്ള ബന്ധമെന്ത് ?
Pointing to a lady, Anup said, “She is the only daughter of the lady who is the mother of my mother's only grandson”. How is the lady which is pointed related to Anup?
X ന്റെ സഹോദരിയാണ് A, Y യുടെ മകളാണ് X, Z ന്റെ മകളാണ് Y. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?
F is the brother of A, C is the daughter of A, K is the sister of F, G is the brother of C, then who is the uncle of G ?
A is the brother of B.C is the sister of D.B is the son of C.How is A related to C ?