മനുവും ബിനുവും സഹോദരന്മാരാണ്. അനുപമയും ശ്രീജയും സഹോദരിമാരാണ്. മനുവിന്റെ മകൻ ശ്രീജയുടെ സഹോദരൻ ആണ്. എങ്കിൽ അനുപമയ്ക്ക് ബിനുവുമായുള്ള ബന്ധം എന്താണ്?Aഭർത്താവ്Bഅച്ഛൻCപിതൃസഹോദരൻDസഹോദരൻAnswer: C. പിതൃസഹോദരൻ Read Explanation: മനുവിന്റെ മകൻ ശ്രീജയുടെ സഹോദരൻ ആയതുകൊണ്ട് ശ്രീജയും അനുപമയും മനുവിന്റെ മക്കളാണ്. ബിനു മനുവിന്റെ സഹോദരൻ ആയതുകൊണ്ട് അനുപമയുടെ പിതൃസഹോദരനാണ് ബിനു.Read more in App