App Logo

No.1 PSC Learning App

1M+ Downloads
A={y : y= 2x, x∈N} , B={y: y = 2x -1 , x∈N} ആയാൽ (A ∩ B)' =

AA

BB

C

DU

Answer:

D. U

Read Explanation:

A={y : y= 2x, x∈N} = ഇരട്ട സംഖ്യകളുടെ ഗണം B={y: y = 2x -1 , x∈N} = ഒറ്റ സംഖ്യകളുടെ ഗണം A ∪ B = U


Related Questions:

cot x = -5/12 രണ്ടാമത്തെ ചതുർധാംശത്തിൽ സ്ഥിതി ചെയ്യുന്നു, എങ്കിൽ sec x ന്ടെ വിലയെന്ത് ?
sinx=3/5, x രണ്ടാമത്തെ ചതുർധാംശത്തിൽ സ്ഥിതി ചെയ്യുന്നു. എങ്കിൽ tan x ന്ടെ വിലയെന്ത് ?
R= {(x, x³) : x, 10ൽ താഴെയുള്ള ആഭാജ്യ സംഖ്യ } എന്ന ബന്ധത്തിന്റെ രംഗം എഴുതുക.
തന്നിരിക്കുന്നവയിൽ ഏകാംഗ ഗണം ഏതാണ്?
{x: x എന്നത് ഒരു വർഷത്തിലെ 31 ദിവസങ്ങളില്ലാത്ത മാസം } ഈ ഗണത്തെ പട്ടിക രീതി: