App Logo

No.1 PSC Learning App

1M+ Downloads
B = {1, 3, 5, 7, 9} ആണെങ്കിൽ B യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?

A10

B16

C32

D24

Answer:

C. 32

Read Explanation:

A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ ഉപഗണങ്ങളുടെ എണ്ണം = 2^n ഇവിടെ B യിൽ 5 അംഗങ്ങൾ ഉണ്ട് അതിനാൽ B യുടെ ഉപഗണങ്ങളുടെ എണ്ണം = 2^5 = 32


Related Questions:

A = {x, y, z} ആയാൽ A × A യിൽ എത്ര അംഗങ്ങളുണ്ടാകും?
R: x+3y = 6 എന്നത് എണ്ണൽ സംഖ്യ ഗണത്തിൽ നിർവചിച്ചിട്ടുള്ള ഒരു ബന്ധമാണ് . R ന്ടെ മണ്ഡലം എന്താണ് ?
n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന്ടെ സംഗതോപകണങ്ങളുടെ എണ്ണം ?
DAUGHTER എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച് എല്ലാ സ്വരാക്ഷരങ്ങളും (Vowels) ഒരുമിച്ച് വരും വിധം 8 അക്ഷരങ്ങൾ ഉള്ള എത്ര വാക്കുകൾ രൂപീകരിക്കാം ?
x=2 എന്നത് y=4x²-14x+12 എന്ന ധ്വിമാന സമവാക്യത്തിന്റെ ഒരു റൂട്ടാണ് എങ്കിൽ y=