B = {1, 3, 5, 7, 9} ആണെങ്കിൽ B യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?A10B16C32D24Answer: C. 32 Read Explanation: A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ ഉപഗണങ്ങളുടെ എണ്ണം = 2^n ഇവിടെ B യിൽ 5 അംഗങ്ങൾ ഉണ്ട് അതിനാൽ B യുടെ ഉപഗണങ്ങളുടെ എണ്ണം = 2^5 = 32Read more in App