Challenger App

No.1 PSC Learning App

1M+ Downloads
B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിലെ പൗഡർ കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന കെമിക്കൽ ഏത് ?

Aസോഡിയം ബൈ കാർബണേറ്റ്

Bമഗ്നീഷ്യം സ്റ്റിയറേറ്റ്

Cമോണോ അമോണിയം ഫോസ്ഫേറ്റ്

Dസോഡിയം ക്ലോറൈഡ്

Answer:

B. മഗ്നീഷ്യം സ്റ്റിയറേറ്റ്

Read Explanation:

• B C ടൈപ്പ് അഗ്നിരക്ഷാ ഉപകരണത്തിലെ മറ്റു പ്രധാന ഘടകങ്ങൾ - സോഡിയം ബൈകാർബണേറ്റ്, മഗ്നീഷ്യം കാർബണേറ്റ്, ട്രൈ കാൽസ്യം ഫോസ്ഫേറ്റ്


Related Questions:

സാധാരണയായി MSDS എത്ര കാലാവധിക്കുള്ളിലാണ് അപ്ഡേറ്റ് ചെയ്യേണ്ടത് ?
കേരള പോലീസിന്റെ അടിയന്തിര സഹായത്തിനുള്ള ടോൾ ഫ്രീ നമ്പർ ?
രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത പഞ്ചായത്ത് ?
ജ്വലനം ഉണ്ടാകാൻ കാരണമാകുന്ന ഓക്സിജൻറെയും ഇന്ധനബാഷ്പത്തിൻ്റെയും ഗാഡത കുറച്ചുകൊണ്ട് അഗ്നിശമനം നടത്തുന്ന മാധ്യമം ഏത് ?
ജലത്തിൻറെ ബാഷ്പീകരണ ലീനതാപം എത്ര ?