Challenger App

No.1 PSC Learning App

1M+ Downloads
ബാബുവിന് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ ഇനി 186 കിലോമീറ്റർ കൂടി സഞ്ചരിക്കണം. മൂന്ന് മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ ബാബു സഞ്ചരിക്കുന്ന കാറിൻറെ ശരാശരി വേഗത എന്തായിരിക്കണം?

A60 കിലോമീറ്റർ/ മണിക്കൂർ

B58 കിലോമീറ്റർ / മണിക്കൂർ

C62 കിലോമീറ്റർ /മണിക്കൂർ

D52 കിലോമീറ്റർ/ മണിക്കൂർ

Answer:

C. 62 കിലോമീറ്റർ /മണിക്കൂർ

Read Explanation:

വേഗത = 186/3 = 62 km/hr


Related Questions:

പതിനാറിന്റെ തുടർച്ചയായ മൂന്നു ഗുണിതങ്ങളുടെ ശരാശരി 432 ആണ് അപ്പോൾ ഈ മൂന്നു ഗുണിതങ്ങളിൽ ആദ്യത്തേത് എന്താണ്?

അഞ്ച് സംഖ്യകളുടെ ആകെത്തുക 655. ആദ്യത്തെ രണ്ട് സംഖ്യകളുടെ ശരാശരി 78 ഉം മൂന്നാമത്തെ സംഖ്യ 123 ഉം ആണ്. ശേഷിക്കുന്ന രണ്ട് സംഖ്യകളുടെ ശരാശരി എത്ര?

The average of 10 numbers is 12. If 3 is subtracted from each number, what will be the new average?
The sum of 8 numbers is 864. Find their average
നാല് വ്യക്തികളുടെ ശരാശരി പ്രായം 40 ആണ്. പുതിയ ഒരാൾ കൂടി വന്നപ്പോൾ ശരാശരി പ്രായം 45 ആയി വർദ്ധിച്ചു. എങ്കിൽ പുതിയതായി വന്നയാളുടെ പ്രായം എത്ര?