Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
“ബാക്ക് ടു ബേസിക്'' ഏത് അസുഖവുമായി ബന്ധപ്പെട്ടതാണ്?

Aക്യാൻസർ

Bകോറോണ വൈറസ്

Cനിപ്പ

Dകുരങ്ങുപനി

Answer:

B. കോറോണ വൈറസ്

Read Explanation:

"ബാക്ക് ടു ബേസിക്'' കോറോണ വൈറസ് എന്ന അസുഖവുമായി ബന്ധപ്പെട്ടതാണ്.


Related Questions:

ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം ?

ഗോദവർമ്മ രാജയെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക

  1. കേരള സ്പോർട്സ് കൗൺസിലിൻ്റെ സ്ഥാപക പ്രസിഡൻ്റ്
  2. ഒക്ടോബർ 13 - ഇദ്ദേഹത്തിൻ്റെ ജന്മദിനം കേരള സർക്കാർ സംസ്ഥാന കായിക ദിനമായി ദിനമായി ആചരിക്കുന്നു
  3. കേരള വിനോദസഞ്ചാരത്തിൻ്റെ പിതാവ്
  4. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനത്തിന് വേണ്ടി യത്നിച്ചു
    എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന നീല പൊന്മാന് നൽകിയ പേര് ?
    2024-ൽ പ്രഖ്യാപിച്ച 54മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
    കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ & കുടുംബക്ഷേമവകുപ്പ് മന്ത്രി ആര്?