App Logo

No.1 PSC Learning App

1M+ Downloads

കേരള മത്സ്യബന്ധന വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പേര്?

Aവീണ ജോർജ്

Bഎം.ബി. രാജേഷ്

Cആന്റണി രാജു

Dസജി ചെറിയാൻ

Answer:

D. സജി ചെറിയാൻ

Read Explanation:

  • സജി ചെറിയാൻ ചുമതല വഹിക്കുന്ന വകുപ്പുകൾ 
    • ഫിഷറീസ് 
    • ഹാർബർ എഞ്ചിനീയറിംഗ് 
    • ഫിഷറീസ് സർവ്വകലാശാല 
    • യുവജന കാര്യം 
    • സാംസ്കാരികം 
    • കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ 
    • കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 
    • കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് 

Related Questions:

കേരളത്തിൽ "ജുഡീഷ്യൽ സിറ്റി" നിർമ്മിക്കാൻ വേണ്ടി കേരള സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ സ്ഥലം എവിടെയാണ്?

മുൻ കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് വിഭാഗത്തിൽ പഠന വിഷയം ആക്കാൻ തീരുമാനിച്ച കേരളത്തിലെ സർവ്വകലാശാല ഏത് ?

2023-ൽ എത്രാമത്തെ സർവമത സമ്മേളനമാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്നത് ?

2025 ൽ പുറത്തുവിട്ട കേരള സംസ്ഥാന സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന രോഗം ?

ഫ്രീഡം കെയർ എന്ന പേരിൽ സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കുന്ന കേരത്തിലെ ജയിൽ ഏതാണ് ?