App Logo

No.1 PSC Learning App

1M+ Downloads
ബൈജു, ബാലൻ, ബഷീർ എന്നിവർ അവരുടെ കൂട്ടുകച്ചവടത്തിലെ ലാഭം പങ്കു വെച്ചത് 1 : 2 : 3 എന്ന അംശബന്ധത്തിലാണ്. ബഷീറിന് 1260 രൂപയാണ് ലാഭമായി കിട്ടിയതെങ്കിൽ ബാലന് കിട്ടിയ ലാഭമെന്ത് ?

A840

B400

C800

D420

Answer:

A. 840

Read Explanation:

x,2x,3x ബഷീറിന് 1260 രൂപയാണ് ലാഭമായി കിട്ടിയതെങ്കിൽ , 3x = 1260 x = 1260/3 = 420 ബാലന് കിട്ടിയ ലാഭം = 2x = 2 × 420 = 840


Related Questions:

ഒരു സ്കൂൾ ഗ്രൗണ്ടിൻ്റെ നീളവും അതിൻ്റെ വീതിയും തമ്മിലുള്ള അനുപാതം 5 : 2 ആണ്. വീതി 40 മീറ്ററാണെങ്കിൽ നീളം ____?
ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെഎണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട് ?
ഒരു സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 7 : 9 ആണ്. ആ സ്കൂളിൽ ആകെ 256 കുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണ്?
If 2/3 of the weight of a brick is 5/6 kg, then 3/5 of the weight of the brick will be:
4, 8, x ഇവ അനുപാതത്തിലായാൽ x ൻറെ വില എത്ര?