App Logo

No.1 PSC Learning App

1M+ Downloads
ബാലൺ ഡി ഓർ പുരസ്കാരം 2025 ജേതാവ്?

Aഓസ്മാൻ ഡെമ്പലേ

Bകിലിയൻ എംബാപ്പെ

Cഎർലിംഗ് ഹാലൻഡ്

Dകരിം ബെൻസെമ

Answer:

A. ഓസ്മാൻ ഡെമ്പലേ

Read Explanation:

  • ഫ്രഞ്ച് ഫുട്ബോൾ താരം

  • ഫ്രഞ്ച് ക്ലബ് ആയ PSG ക്കായി നടത്തിയ പ്രകടനം ആണ് പുരസ്കാരത്തിനർഹനാക്കിയത്

  • തുടർച്ചയായ മൂന്നാം വനിതാ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത്- ഐറ്റാന ബോൺമതി (സ്പാനിഷ് ഫൊട്ബോൾ താരം)

  • മികച്ച യുവ താരം - ലാമിൻ യമാൽ (ബാർസിലോണ )

  • മികച്ച കോച്ച് - ലൂയി എൻട്രിക്കെ (PSG )


Related Questions:

2021 -ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി (ഫീച്ചർ) ക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഡോക്യുമെന്ററി ഏത് ?
ചരിത്രത്തെയും മറ്റ് വിഷയങ്ങളെയും കുറിച്ചുള്ള പഠനത്തിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ' ഡാൻ ഡേവിഡ് പുരസ്കാരം ' നൽകുന്നത് ഏത് രാജ്യമാണ് ?
2025 മുതൽ ഓസ്‌കാർ ചലച്ചിത്ര പുരസ്കാരത്തിൽ പുതിയതായി ഉൾപ്പെടുത്തിയ അവാർഡ് വിഭാഗം ഏത് ?
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
2025 ഷീൽഡ് സീനിയേഴ്സ്' എന്ന നൂതന കണ്ടുപിടുത്തത്തിന് ടൈം മാഗസിന്റെ 'കിഡ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തുതത്?