Challenger App

No.1 PSC Learning App

1M+ Downloads
ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടം നേടിയ കർണാടകത്തിലെ പദ്ധതി?

Aഅമൃത

Bസഹായ

Cശക്തിമയി

Dശക്തി'

Answer:

D. ശക്തി'

Read Explanation:

• കൂടുതൽ സ്ത്രീകൾ സൗജന്യമായി ബസ് യാത്ര ചെയ്തിനുള്ള ലോക റെക്കോഡാണ് കർണാടക സർക്കാരിന്റെ ശക്തി പദ്ധതി സ്വന്തമാക്കിയത്.

• 564.10 കോടി യാത്രക്കാർ ഇതുവരെ പദ്ധതിവഴി സൗജന്യ യാത്ര നടത്തി.

കഴിഞ്ഞ ഓഗസ്റ്റിൽ ഇത് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടംപിടിച്ചിരുന്നു.

• 2023 ജൂണിലാണ് പദ്ധതി തുടങ്ങിയത്.

• കർണാടക സർക്കാരിന്റെ അഞ്ച് ജനപ്രിയ പദ്ധതികളിൽ ആദ്യത്തേതാണിത്.

• നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വാഗ്ദാനംചെയ്ത പദ്ധതികളിലൊന്ന്.

• ലോകത്ത് ഏറ്റവുമധികം പുരസ്കാരങ്ങൾ നേടിയതിന് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടംപിടിച്ചു.

• 1997 മുതൽ ദേശീയ, അന്തർദേശീയ തലത്തിലുള്ള 464 പുരസ്കാരങ്ങൾ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നേടിയത് കണക്കിലെടുത്താണിത്.


Related Questions:

ക്വാണ്ടം ഡോട്‌സുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങൾക് നൊബേൽ പ്രൈസ് മൂന്നു പേർ പങ്കിട്ടപ്പോൾ അതിൽ രണ്ടു പേർ അലക്സി ഐക്കിമോവ് ,ലൂയിസ് ഈ ബ്രോസ് എന്നിവരിൽ മൂന്നാമത്തെ വ്യക്തി ഏതു രാജ്യക്കാരനാണ് ?
യു എസ് സ്പേസ് ഫൗണ്ടേഷൻ നൽകുന്ന 2024 - ലെ "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ" പുരസ്‌കാരം ലഭിച്ച ബഹിരാകാശ ഏജൻസി ഏത് ?
Booker Prize, the prestigious literary award, is given to which of the following genre of literature ?
2023 ലെ ഊർജ്ജമേഖലയിലെ രാജ്യാന്തര പുരസ്കാരമായ "ഏനി പുരസ്കാരം" നേടിയ വ്യക്തി ?
ബദൽ നൊബേൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ് ?