Challenger App

No.1 PSC Learning App

1M+ Downloads
Banking Ombudsman is appointed by:

APrime Minister

BReserve Bank of India

CChief Minister

DFinance Minister of India

Answer:

B. Reserve Bank of India


Related Questions:

ഇന്ത്യയിൽ 14 ബാങ്കുകളുടെ ദേശസാൽക്കരണം നടന്നത്‌:
ഇന്ത്യയിൽ ഗ്രീൻ ഫിനാൻസ് ഇക്കോസിസ്റ്റം വളർത്തുന്നതിനായി അടുത്തിടെ "ഗ്രീൻ റുപ്പി ടെം ഡെപ്പോസിറ്റ്" പദ്ധതി അവതരിപ്പിച്ച ബാങ്ക് ?
നബാർഡ് രൂപീകരണത്തിലേക്ക് നയിച്ച സി.ആർ.എ.എഫ്.ഐ.സി.എ.ആർ.ഡി. (CRAFICARD) യുടെ അദ്ധ്യക്ഷൻ :

താഴെപ്പറയുന്നവയിൽ നബാർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?

  1. ബി. ശിവരാമൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നബാർഡ് രൂപികരിക്കപ്പെട്ടത്.
  2. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ഭാരതത്തിലെ ദേശീയ ബാങ്ക് ആണ് നബാർഡ്.
  3. നബാർഡിൻ്റെ ആസ്ഥാനം മുംബൈ ആണ്.
    ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത് ?