Challenger App

No.1 PSC Learning App

1M+ Downloads
' ബാപ്പു എന്റെ അമ്മ ' എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചതാരാണ് ?

Aസുശീല നയ്യാർ

Bമീരാ ബെൻ

Cസരളാ ദേവി ചൗധരണി

Dമനു ഗാന്ധി

Answer:

D. മനു ഗാന്ധി


Related Questions:

ഗാന്ധിജി രണ്ടാം തവണ കേരളത്തിൽ വന്നത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ?
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി അവസാനമായി തടവിൽ കഴിഞ്ഞത് ഏത് കൊട്ടാരത്തിലാണ്?
ഗാന്ധിജി ദണ്ഡി മാര്‍ച്ച് നടത്തിയത്?
ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷമേത്?
“വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക'' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?