App Logo

No.1 PSC Learning App

1M+ Downloads
യങ് ഇന്ത്യ പത്രത്തിന്റെ സ്ഥാപകൻ ആര്?

Aമഹാത്മാ ഗാന്ധി

Bരാജ റാം മോഹൻ റോയ്

Cബാലഗംഗാധര തിലക്

Dമിസ്സിസ് ആനി ബസെന്റ്

Answer:

A. മഹാത്മാ ഗാന്ധി

Read Explanation:

  • 1919ൽ ഇന്ത്യയിൽ വെച്ച് ഗാന്ധിജി ആരംഭിച്ച രണ്ട് പ്രമുഖ പത്രങ്ങൾ- നവജീവൻ (ഗുജറാത്തി)
    യങ് ഇന്ത്യ (ഇംഗ്ലീഷ്)
  • യങ് ഇന്ത്യയുടെ എഡിറ്ററായി പ്രവർത്തിച്ച മലയാളി- ജോർജ് ജോസഫ്
  • ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം- ഇന്ത്യൻ ഒപ്പിനിയൻ(1903).
  •  ഇന്ത്യൻ ഒപ്പിനിയന്റെ ആദ്യ എഡിറ്റർ -മൻ സുഖലാൽ നാസർ.

Related Questions:

ആഗസ്റ്റ് വാഗ്‌ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം ഏത് ?
Who avenged Jallianwala Bagh incident?
ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിജി 1916-ൽ ഇന്ത്യയിൽ ആദ്യമായി പങ്കെടുത്ത പൊതു പരിപാടി ഒരു സർവ്വകലാശാലയുടെ ഉദ്ഘാടന പരിപാടിയാണ്. ഏതാണ് ആ സർവ്വകലാശാല ?
ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വെക്കാൻ കാരണം ?
Where did Gandhiji form the Satyagraha Sabha?