App Logo

No.1 PSC Learning App

1M+ Downloads
കാലാവസ്ഥ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ ?

Aഅനറോയ്ഡ് ബാരോമീറ്റർ

Bമെർക്കുറി ബാരോമീറ്റർ

Cഡിജിറ്റൽ ബാരോമീറ്റർ

Dഇവയെല്ലാം

Answer:

B. മെർക്കുറി ബാരോമീറ്റർ

Read Explanation:

• മെർക്കുറി ബാരോമീറ്റർ - കാലാവസ്ഥ പ്രവചനം , സഥലങ്ങളുടെ ഉയരം നിശ്ചയിക്കാൻ • അനറോയ്ഡ് ബാരോമീറ്റർ - പോർട്ടബിൾ ഉപകരണങ്ങൾ, വിമാനങ്ങളുടെ ആൾട്ടിമീറ്റർ എന്നിവയിലാണ് ഉപയോഗിക്കുന്നത്.


Related Questions:

ചുവടെ കൊടുത്തവയിൽ ഭൂമിശാസ്ത്രപരമായ ആഗോള പ്രശ്‌നമേത് ?
2025 മാർച്ചിൽ ഭൂചലനം മൂലം വൻ നാശനഷ്ടം ഉണ്ടായ തായ്‌ലൻഡിലെ വിനോദസഞ്ചാര നഗരം ഏത് ?
വംശനാശ ഭീഷണി നേരിടുന്ന സ്‌പീഷിസുകളെ ഉൾക്കൊള്ളിച്ച് IUCN റെഡ് ഡാറ്റ ലിസ്റ്റ് പുറത്തിറക്കി തുടങ്ങിയ വർഷം ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു പാളി ?

ചുവടെ ചേർക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത് ?

  1. ഭൂമിക്കടിയിലെ ജല സമൃദ്ധമായ ഭാഗത്തിൻ്റെ മുകൾ പരപ്പാണ് ജലപീഠം
  2. ഉപരിതലജലം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീർ തടങ്ങൾ
  3. ജലപീഠത്തിൻ്റെ മുകൾ പരപ്പാണ് കിണറ്റിലെ ജലനിരപ്പ്