App Logo

No.1 PSC Learning App

1M+ Downloads
ആപേക്ഷിക ശക്തിയുടെ അടിസ്ഥാനത്തിൽ, ആരോഹണ മത്തിൽ നാല് അടിസ്ഥാന ശക്തികൾ ക്രമീകരിക്കുക.

Aന്യൂക്ലിയർ വീക്ക് - ഇലക്ട്രോമാഗ്നനെറ്റിക് - ന്യൂക്ലിയർ സ്ട്രോങ്ങ് - ഗ്രാവിറ്റേഷണനൽ

Bന്യൂക്ലിയർ വീക്ക് - ന്യൂക്ലിയർ സ്ട്രോങ് - ഇലക്ട്രോമാഗ്നനെറ്റിക് – ഗ്രാവിറ്റേഷണനൽ

Cഗ്രാവിറ്റേഷണനൽ - ന്യൂക്ലിയർ വീക്ക് - ഇലക്ട്രോമാഗ്നനെറ്റിക് - ന്യൂക്ലിയർ സ്ട്രോങ്ങ്

Dഇലക്ട്രോമാഗ്നറ്റിക് – ഗ്രാവിറ്റേഷണനൽ - ന്യൂക്ലിയർ വീക്ക് - ന്യൂക്ലിയർ സ്ട്രോങ്

Answer:

C. ഗ്രാവിറ്റേഷണനൽ - ന്യൂക്ലിയർ വീക്ക് - ഇലക്ട്രോമാഗ്നനെറ്റിക് - ന്യൂക്ലിയർ സ്ട്രോങ്ങ്


Related Questions:

ശബ്ദം അളക്കുന്ന യൂണിറ്റ് ഏത് ?
വസ്തു ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി ഇരു വശങ്ങളിലേക്കും ചലിക്കുന്നതാണ്............
താഴെപ്പറയുന്നവയിൽ റക്ടിഫയറായി ഉപയോഗിക്കുന്നത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?

ഇവയിൽ ശരിയായ​ പ്രസ്താവന ഏത്?

  1. പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണ്.  

  2. പ്രകാശത്തിന് തരംഗത്തിന്റെ സ്വഭാവവും പദാർഥങ്ങളുടെ സ്വഭാവവും ഉണ്ട് 

  3. പ്രകാശത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.