ജലത്തിൽ ലയിക്കുന്ന ബേസുകളാണ് ---.AആസിഡുകൾBഓക്സൈഡുകൾCലവണങ്ങൾDആൽക്കലികൾAnswer: D. ആൽക്കലികൾ Read Explanation: ആസിഡുകളും, ബേസുകളും ജലത്തിൽ ലയിക്കുമ്പോൾ:ജലത്തിൽ ലയിക്കുമ്പോൾ ആസിഡുകൾ സാധാരണയായി ഹൈഡ്രജൻ (H+) അയോണുകൾ സ്വതന്ത്രമാകുന്നു.ജലത്തിൽ ലയിക്കുന്ന ബേസുകളാണ് ആൽക്കലികൾ.പോസിറ്റീവ് അയോണുകളുടെ ചാർജിന് തുല്യമായ എണ്ണം OH- അയോണുകൾ ആണ് ആൽക്കലിയിൽ ഉണ്ടാവുക.ആൽക്കലികൾ ഹൈഡ്രോക്സിൽ അഥവാ ഹൈഡ്രോക്സൈഡ് (OH-) അയോണുകൾ സ്വതന്ത്രമാക്കുന്നു. Read more in App