BCCI യുടെ 2023-24 സീസണിലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരത്തിന് നൽകുന്ന അവാർഡ് ലഭിച്ചത് ?Aറിച്ചാ ഘോഷ്Bമിന്നു മണിCഹർമൻപ്രീത് കൗർDസ്‌മൃതി മന്ഥാനAnswer: D. സ്‌മൃതി മന്ഥാന Read Explanation: ബിസിസിഐ അവാർഡ് 2023-24 • കേണൽ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം - സച്ചിൻ ടെൻഡുൽക്കർ • പോളി ഉമ്രിഗർ അവാർഡ് (മികച്ച അന്താരാഷ്ട്ര പുരുഷ താരം) - ജസ്പ്രീത് ബുമ്ര • അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനം നടത്തിയ പുരുഷ താരം - സർഫറാസ് ഖാൻ • അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനം നടത്തിയ വനിതാ താരം - ആശാ ശോഭന • ബിസിസിഐ സ്പെഷ്യൽ അവാർഡ് - ആർ അശ്വിൻ Read more in App