ധീരതയ്കുള്ള ഭാരത് അവാർഡ് ആദ്യമായി ലഭിച്ച കേരളീയൻ ?Aകെ.ആദിത്യBമുഹമ്മദ് മുഹ്‌സിൻCറംസീനDവിഷ്ണു ദാസ്Answer: A. കെ.ആദിത്യ Read Explanation: കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് കെ.ആദിത്യ. 1987 മുതലാണ് ഭാരത് അവാർഡ് കൊടുത്ത് തുടങ്ങിയത്.Read more in App