Be2 തന്മാത്രയുടെ ബന്ധന ക്രമം എത്ര ?
A1
B0
C2
D3
Answer:
B. 0
Read Explanation:
ബന്ധനക്രമം (Bond Order)
ബന്ധനഓർബിറ്റലുകളിലും പ്രതിബന്ധന ഓർബി റ്റലുകളിലും അടങ്ങിയിരിക്കുന്ന ഇലക്ട്രോണു കളുടെ എണ്ണത്തിൻ്റെ വ്യത്യാസത്തിന്റെ പകുതിയെ യാണ് ബന്ധനക്രമം എന്നുപറയുന്നത്.
ബന്ധനസ്വഭാവം
സാമ്പ്രദായിക ആശയങ്ങളിൽ പഠിച്ചതുപോലെ ബന്ധനക്രമο 1, 2, 3 തുടങ്ങിയ പൂർണ സംഖ്യകളാണെങ്കിൽ അത് യഥാക്രമം ഏകബന്ധനം, ദ്വിബന്ധനം, ത്രിബന്ധനം എന്നിവയെ സൂചിപ്പിക്കുന്നു.