Before they get packed, shipped, and sold, we test all of our children's toys for safety ____ durability.
Anor
Bor
Cbut
Das well as
Answer:
D. as well as
Read Explanation:
As well as - കൂടാതെ.
- എന്തെങ്കിലുമൊന്നിന്റെ കൂടെ ഒരു കാര്യം കൂട്ടിച്ചേർക്കാനോ താരതമ്യം ചെയ്യാനോ ആണ് ഉപയോഗിക്കുന്നത്.
- അവർ pack ചെയ്യുന്നതിന് മുമ്പ് സുരക്ഷ കൂടാതെ അത് എത്ര കാലം ഈടു നിൽക്കും എന്ന് കൂടെ ടെസ്റ്റ് ചെയ്യും എന്ന് കാണിക്കാൻ ആണ് ഇവിടെ as well as ഉപയോഗിക്കുന്നത്.
- Another example-
- "He excels in mathematics, as well as in science./ അവൻ കണക്കിലും, കൂടാതെ ശാസ്ത്രത്തിലും മികവ് പുലർത്തുന്നു."
Nor - രണ്ടുമല്ല.
- For example -
- "She neither likes coffee nor tea. / അവൾക്ക് ചായയും കാപ്പിയും ഇഷ്ടമല്ല."
- അവൾക്ക് രണ്ടും ഇഷ്ടമല്ല എന്ന് കാണിക്കാൻ 'nor' ഉപയോഗിക്കുന്നു.
Or means അഥവാ/അല്ലെങ്കില്‍.
- രണ്ടോ അതിലധികമോ ഓപ്ഷനുകൾ connect ചെയ്യാൻ 'or' ഉപയോഗിക്കുന്നു.
- For example -
- "Do you want tea or coffee? / നിനക്ക് ചായ വേണോ അഥവാകാപ്പി വേണോ?"
But - means പക്ഷേ/എന്നാലും.
- Opposite ആയിട്ടുള്ള രണ്ട് കാര്യങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
- Example -
- "He was tired, but he stayed awake /അവൻ ക്ഷീണിതനായിരുന്നു, പക്ഷേ അവൻ ഉറങ്ങാതെ ഇരുന്നു."