App Logo

No.1 PSC Learning App

1M+ Downloads
He did not study hard; ________ he passed the examination.

Aand

Balthough

Cbut

Dnevertheless

Answer:

D. nevertheless

Read Explanation:

  • എന്തെങ്കിലും മോശം പ്രവചിക്കുകയും അത് സംഭവിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അവിടെ nevertheless ഉപയോഗിക്കാം.
    • He did not study hard; nevertheless he passed the examination. (അവൻ നന്നായി പഠിച്ചില്ല; എങ്കിലും അവൻ പരീക്ഷയിൽ ജയിച്ചു). 
  • Opposite ആയിട്ടുള്ള രണ്ട് കാര്യങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
  • Example -
    • "He was tired, but he stayed awake /അവൻ ക്ഷീണിതനായിരുന്നു, പക്ഷേ അവൻ ഉറങ്ങാതെ ഇരുന്നു.
  • Although (എങ്കിലും) Opposite ആയിട്ടുള്ള കാര്യങ്ങളെ പ്രകടിപ്പിക്കാൻ ആണ് "although" ഉപയോഗിക്കുന്നത്.
  • Example -
    • "Although it was raining, I decided to go for a walk. /മഴ പെയ്തുകൊണ്ടിരുന്നെങ്കിലും ഞാൻ നടക്കാൻ പോകാൻ തീരുമാനിച്ചു "
    • "Although he wanted to be here, he couldn't attend. / ഇവിടെ വരാൻ ആഗ്രഹിച്ചെങ്കിലും അവന് പങ്കെടുക്കാൻ കഴിഞ്ഞില്ല. "
  • തുല്യ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ആണ് 'and' ഉപയോഗിക്കുന്നത് ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
  • For example -
    • "I like to play soccer, and I enjoy reading books/"എനിക്ക് ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്, കൂടാതെ പുസ്തകങ്ങൾ വായിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു.

Related Questions:

..... I fail, I shall not give up hope.
They did not come ______ the meeting was half over.
_______ the weather was bad, I arrived on time.
He refused to quit .............. many obstacles.
I will go _____ you forbid me too.